We moved from http://fci.wikia.com. If you find any images missing here, please consider copying it from there. If you find broken links, see if it is a relative link and if it is a relative link (starting with a '/'), consider making it a absolute link.
GNOME/മലയാളം
From FOSS Community, India
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.
ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 74 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.
പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.
പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.
ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ സംഘം, പരിശോധന സംഘം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.
[edit] പരിഭാഷാ സംഘം
[edit] പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
- നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
- എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
- തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയച്ചതിനു് ശേഷം, വിക്കിയില്‍ അതു് OK ആക്കുക.
- ആദ്യഘട്ട പരിശോധനയ്ക്കു് ശേഷം അതു് Ready for Commit ആക്കുക.
- ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.
[edit] പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും
| പി ഓ ഫയല്‍ | പരിഭാഷകന്‍ | സമര്‍പ്പിച്ചു | പരിശോധന | ||
|---|---|---|---|---|---|
| GNOME developer platform | |||||
| libgnome | സന്തോഷ് തോട്ടിങ്ങല്‍ | NO | Review Pending | ||
| GNOME desktop | |||||
| desktop-gpl.gnome-2-24.po | ശങ്കരനാരായണന്‍ | OK | Review Pending | ||
| dasher | മനു എസ് മാധവ് | NO | Review Pending | ||
| Deskbar Applet | മനു എസ് മാധവ് | NO | Review Pending | ||
| gdm | മനു എസ് മാധവ് | NO | Review Pending | ||
| ekiga | ഡോ.ഹരുണ്‍ | NO | Review Pending | ||
| gconf-editor | രാഗ് സാഗര്‍. വി | NO | Review Pending | ||
| gok | പ്രതീഷ് പ്രകാശ് | NO | Review Pending | ||
| gtksourceview | അഫ്സല്‍ അസ്കര്‍ | NO | Review Pending | ||
| glade3 | ഹരി വിഷ്ണു | OK | Review Pending | ||
| evolution-exchange | ഹരി വിഷ്ണു | OK | Review Pending | ||
| mousetweaks | ഹരി വിഷ്ണു | OK | Review Pending | ||
| libgnomekbd | ഹരി വിഷ്ണു | OK | Review Pending | ||
| gnome-doc-utils | ഹരി വിഷ്ണു | OK | Review Pending | ||
| gnome-nettool | ഹരി വിഷ്ണു | OK | Review Pending | ||
| gnome-themes | ഹരി വിഷ്ണു | OK | Review Pending | ||
| anjuta | ആഷിക് സലാഹുദ്ദീന്‍ | NO | Review Pending | ||
| yelp | അനൂപ് പനവളപ്പില്‍ | NO | Review Pending | ||
| New Module Proposals | |||||
| conduit | സുഷ്മാ കെ എസ് | NO | Review Pending | ||
| Desktop-fdl.HEAD | ശങ്കരനാരായണന് | NO | Review Pending | ||
| desktop-lgpl.HEAD.pot | ശങ്കരനാരായണന്‍ | NO | Review Pending | ||
| പി ഓ ഫയല്‍ | വാചകങ്ങള്‍ | പരിശോധന
അവസ്ഥ | പരിശോധകന്‍ | പൂര്‍ത്തിയാക്കിയ
തീയതി | കമ്മിറ്റ് |
|---|---|---|---|---|---|
| Administration Tools | |||||
| pessulus | 30 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 10-Sep-2008 | OK |
| Sabayon | 230 | 20px | NO | ||
| GNOME developer platform | |||||
| at-spi | 2 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 12-Sep-2008 | OK |
| atk | 123 | 20px | NO | ||
| gnome-vfs | 300 (1 rem) | 20px | NO | ||
| libbonobo | 107 | 20px | സന്തോഷ് തോട്ടിങ്ങല്‍ | NO | |
| libbonoboui | 115 | 20px | സന്തോഷ് തോട്ടിങ്ങല്‍ | 02-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 06-Aug-08 | ||||
| libgnomecanvas | 95 | 20px | സന്തോഷ് തോട്ടിങ്ങല്‍ | 24-Jul-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 29-Jul-08 | ||||
| libgnomeui | 320 | 20px | സന്തോഷ് തോട്ടിങ്ങല്‍ | NO | |
| GNOME desktop | |||||
| alacarte | 16 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 30-Aug-08 | OK |
| cheese | 99 | 20px | മനു എസ് മാധവ് | 05-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 06-Aug-08, 10-Sep-08 | ||||
| eel | 31 | 20px | മനു എസ് മാധവ് | 01-Aug-2008 | OK |
| മണിലാല്‍ കെഎം | 20-Aug-2008 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 31-Aug-08 | ||||
| empathy | 385 | 20px | കാര്‍ബണ്‍മോണോക്സൈഡ് | 15-Sep-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Sep-08 | ||||
| Epiphany Web Browser | 752 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 07-Sep-08 | OK |
| evolution-webcal | 30 | 20px | ഹരി വിഷ്ണു | 31-Jul-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 03-Sep-08 | ||||
| Eye Of GNOME | 280 | 20px | ഹരി വിഷ്ണു | 31-Jul-2008 | OK |
| മണിലാല്‍ | 01-Aug-2208 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
| fast-user-switch-applet | 99 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 10-Sep-08 | OK |
| file-roller | 270 | 20px | സന്തോഷ് തോട്ടിങ്ങല്‍ | 14-Sep-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 14-Sep-08 | ||||
| gcalctool | 399 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 12-Sep-08 | OK |
| ശ്രീജിത്ത് കെ | 14-Sep-08 | ||||
| gedit | 1097 | 20px | ഹരി വിഷ്ണു | 01-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 04-Sep-08 | ||||
| gnome-backgrounds | 17 | 20px | ഹരി വിഷ്ണു | 31-Jul-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 03-Sep-08 | ||||
| gnome-desktop | 71 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 31-Aug-08 | OK |
| gnome-icon-theme | 38 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 07-Sep-08 | OK |
| gnome-keyring | 211 | 20px | കാര്‍ബണ്‍മോണോക്സൈഡ് | 13-Sep-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 13-Sep-08 | ||||
| gnome-mag | 42 | 20px | NO | ||
| gnome-menus | 58 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 07-Sep-08 | OK |
| gnome-netstatus | 110 | 20px | NO | ||
| gnome-power-manager | 466 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 12-Sep-08 | OK |
| gnome-screensaver | 154 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 12-Sep-08 | OK |
| gnome-session | 114 | 20px | ഹരി വിഷ്ണു | 03-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 29-Jul-08, 07-Sep-08 | ||||
| gnome-settings-daemon | 190 | 20px | ഹരി വിഷ്ണു | 06-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 06-Aug-08, 08-Sep-08 | ||||
| gnome-system-monitor | 238 | 20px | ഹരി വിഷ്ണു | 05-Aug-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 08-Sep-08 | ||||
| gnome-system-tools | 394 | 20px | ഹരി വിഷ്ണു | 16-Aug-08 | NO |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 25-Aug-08 | ||||
| gtkhtml | 550 | 20px | ഹരി വിഷ്ണു | 06-Aug-2008 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
| gtk-engines | 45 | 20px | ഹരി വിഷ്ണു | 08-Aug-2008 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 31-Aug-08 | ||||
| gvfs | 315 | 20px | ഹരി വിഷ്ണു | 08-Aug-2008 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
| hamster-applet | 90 | 20px | സന്തോഷ് തോട്ടിങ്ങല്‍ | 08-Sep-2008 | OK |
| കാര്‍ബണ്‍മോണോക്സൈഡ് | 08-Sep-2008 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 08-Sep-08, 14-Sep-08 | ||||
| libgnomeprintui | 154 | 20px | ഹരി വിഷ്ണു | 08-Aug-2008 | OK |
| മണിലാല്‍ കെഎം | 20-Aug-2008 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 31-Aug-08 | ||||
| libgnomeprint | 98 | 20px | NO | ||
| mousetweaks | 81 (8 more left) | 20px | ഹരി വിഷ്ണു | 01-Aug-08 | NO |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 28-Aug-08 | ||||
| nautilus | 1289 | 20px | NO | ||
| nautilus-cd-burner | 213 | 20px | NO | ||
| weather-locations | 4566 | ഹരി വിഷ്ണു | 20px | 16-Sep-08 | OK |
| sound-juicer | 194 | 20px | ഹരി വിഷ്ണു | 02-Sep-08 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 07-Sep-08 | ||||
| swfdec-gnome | 28 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 13-Sep-08 | OK |
| totem-pl-parser | 8 | 20px | ഹരി വിഷ്ണു | 01-Aug-2008 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 03-Sep-08 | ||||
| totem | 510 | 20px | ഹരി വിഷ്ണു | 01-Aug-2008 | NO |
| മണിലാല്‍ കെഎം | 06-Aug-2008 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 02-Sep-08 | ||||
| vinagre | 126 | 20px | ഹരി വിഷ്ണു | 19-Aug-2008 | OK |
| മണിലാല്‍ കെഎം | 20-Aug-2008 | ||||
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 01-Sep-08 | ||||
| vte | 19 | 20px | പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 09-Sep-08 | OK |
| zenity | 135 | 20px | രാഗ് സാഗര്‍. വി | 06-Aug-2008 | OK |
| പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
|
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം. |